BoolokamBoolokam
ബസ്സിൽ യാത്ര ചെയ്യവേ നെഞ്ചുവേദന അനുഭവപ്പെട്ട ആൾക്ക് കെഎസ്ആർടിസി ജീവനക്കാർ രക്ഷകരായി

ബസ്സിൽ യാത്ര ചെയ്യവേ നെഞ്ചുവേദന അനുഭവപ്പെട്ട ആൾക്ക് കെഎസ്ആർടിസി ജീവനക്കാർ രക്ഷകരായി

K
Kairali NewsSource Link
KSRTC

ബസ്സിൽ യാത്ര ചെയ്യവേ നെഞ്ചുവേദന അനുഭവപ്പെട്ട ആൾക്ക് രക്ഷകരായി കെഎസ്ആർടിസി ജീവനക്കാർ. കൊല്ലത്തുനിന്നും കായംകുളം ഭാഗത്തേക്ക് വരികയായിരുന്നു കെഎസ്ആർടിസി ബസ്സിൽ സഞ്ചരിക്കുകയായിരുന്ന കാർത്തികപ്പള്ളി സ്വദേശി മോഹൻദാസിന് ഓച്ചിറയിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടു. തുടർന്ന് കെഎസ്ആർടിസി ജീവനക്കാർ വാഹനം എങ്ങും നിർത്താതെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഏറെ പണിപ്പെട്ട് ബസ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന്റെ മുമ്പിൽ എത്തിക്കുകയും ചെയ്തു. തുടർന്ന് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ ബസ്സിൽനിന്ന് മോഹൻദാസിനെ സുരക്ഷിതമായി അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടുപോയി. മോഹൻദാസ് അപകടനില തരണം […]

The post ബസ്സിൽ യാത്ര ചെയ്യവേ നെഞ്ചുവേദന അനുഭവപ്പെട്ട ആൾക്ക് കെഎസ്ആർടിസി ജീവനക്കാർ രക്ഷകരായി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബസ്സിൽ യാത്ര ചെയ്യവേ നെഞ്ചുവേദന അനുഭവപ്പെട്ട ആൾക്ക് കെഎസ്ആർടിസി ജീവനക്കാർ രക്ഷകരായി - Kairali News | Boolokam