
കേരളത്തിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എക്സിറ്റ് പോളുകൾ ഇടതു വലതു മുന്നണികൾ തമ്മിൽ കടുത്ത പോരാട്ടം പ്രവചിക്കുമ്പോഴും മുഖ്യമന്ത്രി ആരാകണമെന്ന ചോദ്യത്തിന് പിണറായി വിജയൻ അല്ലാതെ മറ്റൊരു ഉത്തരമില്ല മലയാളികൾക്ക്. ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോളിലാണ് മറ്റുള്ളവരെ പിന്നിലാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഒന്നാമത്. ആരാകണം സംസ്ഥാനത്തെ അടുത്ത അഞ്ചു വര്ഷം നയിക്കാൻ എന്ന ചോദ്യത്തിന് 33% പേരും നൽകിയ ഉത്തരം മുഖ്യമന്ത്രി പിണറായി വിജയൻ എന്നായിരുന്നു. രണ്ടാം സ്ഥാനത്തെത്തിയ പ്രതിപക്ഷ നേതാവ് വി ഡി […]
The post ബഹുദൂരം മുന്നിൽ ! കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ ജനപിന്തുണ പിണറായി വിജയന് appeared first on Kairali News | Kairali News Live.

