
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോളിന് പിന്നാലെ ബംഗാളിൽ നാടകീയ രംഗങ്ങൾ. സ്ട്രോങ്ങ് റൂമിന് മുന്നിൽ പ്രതിഷേധവുമായി തൃണമൂൽ കോൺഗ്രസ് എത്തി. കൊൽക്കത്തയിലാണ് തൃണമൂൽ പ്രതിഷേധം. ബാലറ്റ് തുറക്കാൻ ശ്രമിച്ചു എന്നും ആരോപണം ഉണ്ട്. നേതാജി ഇൻഡോർ സ്റ്റേഡിയത്തിൽ സൂക്ഷിച്ച പെട്ടികൾ തുറക്കാൻ ശ്രമിച്ചെന്ന് ആണ് ആരോപണം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പങ്കുവച്ചിട്ടുണ്ട്. മമതാ ബാനർജി സ്ഥലത്ത് എത്തിയിട്ടുണ്ട്. പാർട്ടി പ്രവർത്തകരെയും അനുയായികളെയും അഭിസംബോധന ചെയ്ത് ഒരു വീഡിയോ സന്ദേശത്തിൽ ബാനർജി വോട്ടെണ്ണൽ കാലയളവിലുടനീളം നിരന്തരമായ […]
The post ബാലറ്റ് പെട്ടി തുറക്കാൻ ശ്രമിച്ചെന്ന് ആരോപണം, പ്രതിഷേധവുമായി തൃണമൂൽ; എക്സിറ്റ് പോളിന് പിന്നാലെ ബംഗാളിൽ നാടകീയ രംഗങ്ങൾ appeared first on Kairali News | Kairali News Live.

