
അമ്പലപ്പുഴ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തനിക്കെതിരെയും എൽഡിഎഫ് നേതാക്കൾക്കെതിരെയും അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ ബിജെപി, യുഡിഎഫ് നേതാക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എച്ച് സലാം. ബിജെപി സ്ഥാനാർത്ഥി അരുൺ അനിരുദ്ധൻ, ബിജെപി നേതാക്കളായ അഡ്വക്കേറ്റ് ഗണേഷ് കുമാർ, ജയകൃഷ്ണൻ എന്നിവർക്കെതിരെ കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്യാനും ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകാനും തീരുമാനിച്ചതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് വ്യക്തിപരമായ അധിക്ഷേപങ്ങളും വ്യാജമായ കാര്യങ്ങളും പ്രചരിപ്പിച്ചതിനാണ് ഈ നടപടിതനിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന തരത്തിൽ പച്ചക്കള്ളം ബിജെപി […]
The post ബിജെപി, യുഡിഎഫ് നേതാക്കളുടെ വ്യാജപ്രചാരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കും: എച്ച് സലാം appeared first on Kairali News | Kairali News Live.

