ബംഗളൂരുവിലെ നേഴ്സിങ് കോളേജിൽ ജീവനൊടുക്കിയ വിദ്യാർഥി ആദിത്യൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സഹോദരൻ ദേവൻ. ആദിത്യന് അപകടം പറ്റി എന്ന് മാത്രമേ കോളേജിൽ നിന്ന് അറിയിച്ചിട്ടുള്ളു. സന്ദീപ് പാണ്ഡെ എന്ന അദ്ധ്യാപകനിൽ നിന്ന് നിരന്തരം മാനസിക പീഡനം ഉണ്ടായിരുന്നതായും സഹോദരൻ പറഞ്ഞു. ആദിത്യനെ ലഹരി ഉപയോഗിക്കുന്നവൻ എന്ന് പറഞ്ഞ് അധിക്ഷേപിക്കുന്നതായും പറയുന്നു. എന്നാൽ ആദിത്യൻ ലഹരി ഉപയോഗിക്കുമായിരുന്നുില്ലെന്നും സഹോദരൻ പറയുന്നു. മരണത്തിനു ശേഷം ഇന്നലെയും കോളേജിൽ ക്ലാസ്സു വെച്ചു. വിദ്യാർഥികൾക്ക് ലീവ് അനുവദിച്ചില്ല. സഹപാഠികളുടെ ഫോൺ കോളേജിൽ വാങ്ങി […]
The post ബെംഗളൂരുവിലെ നഴ്സിംങ് കോളേജിൽ ജീവനൊടുക്കിയ ആദിത്യൻ്റെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ appeared first on Kairali News | Kairali News Live.
