
ബെംഗളൂരുവിൽ മതിൽ ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ മരിച്ച എറണാകുളം സ്വദേശികളായ സ്മിതയുടെയും ലതയുടെയും മൃതദേഹം ഇന്ന് നാട്ടിൽ എത്തിക്കും. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി ഉച്ചയോടെ മൃതദേഹം വീട്ടിൽ എത്തിക്കും. പൊതുദർശനത്തിന് ശേഷം ഇന്ന് വൈക്കീട്ടാണ് സംസ്‍കാരം. Also read: ബംഗളുരുവിൽ ആശുപത്രി മതിൽ ഇടിഞ്ഞു വീണു ഏഴു മരണം; മരിച്ചവരിൽ രണ്ട് മലയാളികളും ഇന്നലെ വൈകിട്ടാണ് ബെംഗളൂരുവിൽ ശിവാജി നഗറിലെ ബൗ റിങ് ആശുപത്രിയുടെ ചുറ്റുമതിൽ തകർന്ന് അപകടമുണ്ടായത്. പഠന യാത്രയുടെ ഭാഗമായി ബെംഗളൂരുവിലേക്ക് പോയതാണ് സംഘം. […]
The post ബെംഗളൂരുവിൽ മതിൽ ഇടിഞ്ഞു വീണുണ്ടായ അപകടം: എറണാകുളം സ്വദേശികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും appeared first on Kairali News | Kairali News Live.

