BoolokamBoolokam
ബോക്സോഫീസിൽ തീപാറിച്ച് മമ്മൂട്ടി – മോഹൻലാൽ കോംബോ; പേട്രിയറ്റ് ആദ്യദിനം വാരിക്കൂട്ടിയത് റെക്കോർഡ് കളക്ഷൻ

ബോക്സോഫീസിൽ തീപാറിച്ച് മമ്മൂട്ടി – മോഹൻലാൽ കോംബോ; പേട്രിയറ്റ് ആദ്യദിനം വാരിക്കൂട്ടിയത് റെക്കോർഡ് കളക്ഷൻ

K
Kairali NewsSource Link
Patriot first day collection

18 വർഷങ്ങൾക്കിപ്പുറം മമ്മൂട്ടി-മോഹൻലാൽ കോംബോ ബി​ഗ് സ്ക്രീനിൽ കണ്ടതിന്റെ ആഘോഷത്തിമിർപ്പിലാണ് മലയാളികൾ. പേട്രിയറ്റ് സിനിമയ്ക്കായി മലയാള സിനിമാസ്വാദകർ പലരും ടിക്കറ്റെടുത്തതും മലയാളത്തിന്റെ ബി​ഗ് എമ്മുകളെ ഒരുമിച്ച് കാണാനാണ്. സിനിമയിപ്പോൾ തിയേറ്ററുകളിലെത്തി, ആദ്യദിനം തന്നെ മികച്ച പ്രതികരണം നേടുകയാണ്. ഇപ്പോഴിതാ സിനിമയുടെ ആദ്യ ദിന കളക്ഷൻ വിവരങ്ങളാണ് എങ്ങും ചർച്ചയാകുന്നത്. പുറത്തുവന്ന റിപ്പോ‌ർട്ടുകൾ പ്രകാരം ആദ്യ ദിനം ആഗോള തലത്തിൽ 29.37 കോടി ചിത്രം നേടിയെന്നാണ് റിപ്പോർട്ടുകൾ. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ ഏറ്റവും ഉയർന്ന കളക്ഷനാണിത് […]

The post ബോക്സോഫീസിൽ തീപാറിച്ച് മമ്മൂട്ടി – മോഹൻലാൽ കോംബോ; പേട്രിയറ്റ് ആദ്യദിനം വാരിക്കൂട്ടിയത് റെക്കോർഡ് കളക്ഷൻ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബോക്സോഫീസിൽ തീപാറിച്ച് മമ്മൂട്ടി – മോഹൻലാൽ കോംബോ; പേട്രിയറ്റ് ആദ്യദിനം വാരിക്കൂട്ടിയത് റെക്കോർഡ് കളക്ഷൻ - Kairali News | Boolokam