BoolokamBoolokam
ഭരതനാട്യം 2 – ‘മോഹിനിയാട്ടം’ ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍ കാണാം?

ഭരതനാട്യം 2 – ‘മോഹിനിയാട്ടം’ ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍ കാണാം?

K
Kairali NewsSource Link

സൈജു കുറുപ്പ് പ്രധാന കഥാപാത്രമായെത്തിയ ഭരതനാട്യത്തി്റെ രണ്ടാം ഭാഗം ‘മോഹിനിയാട്ടം’ ഒടിടിയിലേക്ക്. ക‍ഴിഞ്ഞ ഏപ്രിൽ 10ന് റിലീസ് ചെയ്ത ചിത്രം, തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടെയാണ് ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചത്. ‘വാ‍ഴ 2’ ചിത്രത്തിനൊപ്പമാണ് ചിത്രം തീയേറ്ററുകളിലെത്തിച്ചേർന്നത്. എന്നാലും നല്ല കളക്ഷൻ ചിത്രം നേടിയിരുന്നു. ഡാർക്ക് കോമഡി എൻ്റർടെയ്നുകളിൽ ഒന്നായ ചിത്രം നിർമിച്ചത് ഗോകുലം ഗോപാലനായിരുന്നു. ചിത്രം വിജയിച്ചതിന് പിന്നാലെ പുതിയ പ്രോജക്റ്റുകള്‍ ഗോകുലം ഗോപാലൻ പ്രഖ്യാപിച്ചിരുന്നു. 2024 ൽ പുറത്തിറങ്ങിയ ഭരതനാട്യത്തിൻ്റെ രണ്ടാം […]

The post ഭരതനാട്യം 2 – ‘മോഹിനിയാട്ടം’ ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍ കാണാം? appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഭരതനാട്യം 2 – ‘മോഹിനിയാട്ടം’ ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍ കാണാം? - Kairali News | Boolokam