
പൂജയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ച ജോത്സ്യനെതിരെ കേസെടുത്ത് പൊലീസ്. മോഹൻകുമാറിനെതിരെ (38) ആണ് കേസെയുത്തിരിക്കുന്നത്. ബെംഗളൂരുവിലെ ചന്നമനക്കരെയിൽ ആണ് സംഭവം നടന്നത്. ബിസിനസിൽ വളർച്ചയുണ്ടാകാൻ പൂജയ്ക്കെത്തിയ യുവതിയെ ആണ് ഇയാൾ പീഡിപ്പിച്ചത്. കുടുംബത്തിന് എതിരേ ദുർമന്ത്രവാദം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ആയിരുന്നു പീഡനം. ബ്യൂട്ടീഷ്യൻ അക്കാദമി നടത്തുന്ന ആളായിരുന്നു 34കാരിയായ പരാതിക്കാരി. ബ്യൂട്ടീഷ്യൻ അക്കാദമിയിൽ സഹോദരിക്ക് പ്രവേശനത്തിനെന്ന പേരിലെത്തിയാണ് യുവതിയെ മോഹൻകുമാർ ആദ്യം പരിചയപ്പെട്ടത്. പിന്നീട് ബിസിനസിൽ വളർച്ചയുണ്ടാക്കാൻ പൂജകൾ ചെയ്യാമെന്ന് പറഞ്ഞ് യുവതിയുമായി കൂടുതൽ അടുത്തു. പൂജകൾക്കായി യുവതിയുടെ […]
The post ഭർത്താവിനെയും മകനെയും മരത്തിന് ചുറ്റും ഒരു മണിക്കൂർ വലം വെയ്ക്കാൻ പറഞ്ഞയച്ചു; ബെംഗളൂരുവിൽ യുവതിയെ പീഡിപ്പിച്ച് ജോത്സ്യൻ appeared first on Kairali News | Kairali News Live.

