BoolokamBoolokam
മംഗളാദേവി ഉത്സവത്തിനെത്തിയ ആറു പേർക്ക് ഇടിമിന്നലേറ്റു

മംഗളാദേവി ഉത്സവത്തിനെത്തിയ ആറു പേർക്ക് ഇടിമിന്നലേറ്റു

K
Kairali NewsSource Link

മംഗളാദേവി ഉത്സവത്തിനെത്തിയ ആറു പേർക്ക് ഇടിമിന്നലേറ്റു. കേരള തമിഴ്നാട് അതിർത്തിയിലെ പ്രസിദ്ധമായ മം​ഗളാദേവി ക്ഷേത്രത്തിലെ ചിത്ര പൗർണ്ണമി ഉത്സവത്തിൽ പങ്കെടുക്കാൻ എത്തിയവർക്ക് ആണ് ഇടിമിന്നലേറ്റത്. പരുക്കേറ്റവരെ കുമളി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരിൽ ഒരു പോലീസുകാരനും ഉൾപ്പെടുന്നതായി റിപ്പോർട്ട്. ഇടിമിന്നലിന്റെ പരിഭ്രാന്തിയിൽ ഓടുന്നതിനിടെ തട്ടി വീണു പലർക്കും പരിക്കേറ്റതായും റിപ്പോർട്ട്. പരിക്കേറ്റവരിൽ തമിഴ്നാട് സ്വദേശികളും. തിരുവനന്തപുരം സ്വദേശി വിഷ്ണു. ലോകമണി (58) ധനലക്ഷ്മി (48) പൊലീസ് ഉദ്യോ​ഗസ്ഥനായ അൻസാദ് (35) രമ്യ (35) […]

The post മംഗളാദേവി ഉത്സവത്തിനെത്തിയ ആറു പേർക്ക് ഇടിമിന്നലേറ്റു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മംഗളാദേവി ഉത്സവത്തിനെത്തിയ ആറു പേർക്ക് ഇടിമിന്നലേറ്റു - Kairali News | Boolokam