
പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പേരില്‍ മകളെ കൊലപ്പെടുത്തി ജയിലില്‍പ്പോയ യുവാവിനെ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലെ മേലകാലക്കുടി സ്വദേശി അജിത് കുമാര്‍ (29) ആണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയതിനു പിന്നാലെ പിതാവായ പുണ്യമൂര്‍ത്തി (53), കൂട്ടാളികളായ എം. ലോകേഷ് (22), ഡി. രാമലിംഗം (30), എ. കറുപ്പയ്യ (55) എന്നിവര്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കഴിഞ്ഞവര്‍ഷം നവംബറിലാണ് പുണ്യമൂര്‍ത്തിയുടെ മകളായ തഞ്ചാവൂരിലെ ആലങ്കുടിയിലെ ആദിദ്രാവിഡര്‍ വെല്‍ഫെയര്‍ പ്രൈമറി സ്‌കൂളിലെ താല്‍കാലിക അധ്യാപികയായിരുന്ന കാവ്യയെ (26) അജിത് കുമാര്‍ കൊലപ്പെടുത്തിയത്. […]
The post മകളുടെ കൊലപാതകം; ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടില്‍ കയറി വെട്ടിക്കൊന്ന് പിതാവ് appeared first on Kairali News | Kairali News Live.

