
മദ്യ ലഹരിയിൽ കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം ഉണ്ടായി. മുക്കം കുറ്റിപ്പാലയിലാണ് അപകടം നടന്നത്. അപകടത്തിൽ റോഡിലെയും തൊട്ടടുത്ത വീട്ടിലെത്തും ഉൾപ്പടെ 2 ഇലട്രിക്‌പോസ്റ്റുകൾ തകർന്നു. ഒരു പോസ്റ്റ് മുറിഞ്ഞ് കാറിന് മുകളിലേക്കാണ് വീണത്. അപകടത്തിൽ ആർക്കും പരിക്കില്ല. എന്നാൽ കാറിന്റെ മുകൾ ഭാഗം പൂർണമായും തകർന്നു. ALSO READ: അലുവ അതുൽ കൊലപാതകം: ഒരു പ്രതി കൂടി അറസ്റ്റിൽ, നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെയടക്കം മൊഴിയെടുത്തു കാറിൽ വന്നവർ മദ്യ ലഹരിയിലാണെന്ന് ആണ് […]
The post മദ്യ ലഹരിയിൽ കാർ ഓടിച്ചു; മുക്കത്ത് 2 ഇലട്രിക്‌പോസ്റ്റുകൾ തകർന്നു appeared first on Kairali News | Kairali News Live.

