
കേരളത്തിൽ മാത്രമല്ല, രാജ്യത്ത് തന്നെ ചൂട് സഹിക്കാവുന്നതിലും അപ്പുറത്തേക്ക് പോവുകയാണ്. വേനൽ അതിന്റെ കാഠിന്യം കൂട്ടുമ്പോൾ പകൽ സമയം പുറത്തിറങ്ങാൻ പോലുമാകാത്ത സ്ഥിതിയാണ്. ദിവസങ്ങൾ ഓരോന്ന് കഴിയുന്തോറും അന്തരീക്ഷ താപനിലയും കൂടിവരുന്നു. ചൂട് കൂടുമ്പോൾ മുൻകരുതലുകളും വേണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്. സൂര്യാതാപവും സൂര്യാഘാതവുമെല്ലാം ഏൽക്കാൻ സാധ്യത കൂടുതലാണ്. മനുഷ്യന് എത്ര ചൂടുവരെ താങ്ങാനാകുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ആ പരിധിയും വിട്ടുകഴിഞ്ഞാൽ എന്താകും സംഭവിക്കുക? വൈറ്റ് ബള്‍ബ് താപനിലയെ കുറിച്ച് അറിയാതെ പോകരുത്. എന്താണ് വൈറ്റ് ബള്‍ബ് താപനില? […]
The post മനുഷ്യന് സഹിക്കാനാകുന്ന ചൂടിന് പരിധിയുണ്ടോ? അതിലും കൂടിയാലെന്ത് സംഭവിക്കും? appeared first on Kairali News | Kairali News Live.

