BoolokamBoolokam
മന്ത്രി ചിഞ്ചു റാണിയുടെ വാഹനം അപകടത്തിൽപ്പെട്ടു

മന്ത്രി ചിഞ്ചു റാണിയുടെ വാഹനം അപകടത്തിൽപ്പെട്ടു

K
Kairali NewsSource Link

മന്ത്രി ചിഞ്ചു റാണിയുടെ വാഹനം തിരുവനന്തപുരം കല്ലമ്പലം വെയിലൂരിൽ വച്ച് അപകടത്തിൽ പെട്ടു. മന്ത്രിയുടെ വാഹനത്തിനു മുന്നിൽ പോയ എസ്കോർട്ട് വണ്ടി മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു. ഇതോടെ പുറകിൽ വന്ന മന്ത്രിയുടെ വാഹനം മുമ്പിലെ വാഹനത്തിൽ ഇടിച്ചു. മദ്യലഹരിയിൽ ഓടിച്ച വന്ന സ്വിഫ്റ്റ് കാറാണ് മന്ത്രിയുടെ വാഹനത്തിൽ തട്ടിയത്.മന്ത്രിയുടെ വാഹനത്തിന്റെ ബോണറ്റിന് കേടുപാടുണ്ടായി എന്നതൊഴിച്ചാൽ ആർക്കും പരുക്കില്ല. അപകടമുണ്ടാക്കിയ ആലംകോട് വഞ്ചിയൂർ സ്വദേശിയെയും വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.   to be updated…

The post മന്ത്രി ചിഞ്ചു റാണിയുടെ വാഹനം അപകടത്തിൽപ്പെട്ടു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!