
മറ്റുള്ളവരുടെ അഭിപ്രായം കേട്ടല്ല സിനിമ കാണേണ്ടതെന്ന് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി. പേട്രിയറ്റ് സിനിമ ആരാധകരോടൊപ്പം കാണാൻ ദുബായിൽ ദേറ സിറ്റി സെന്ററിൽ എത്തിയതായിരുന്നു അദ്ദേഹം. സിനിമയെ പറ്റി പലർക്കും തോന്നിയ അഭിപ്രായങ്ങൾ പറയാം എന്നും എന്നാൽ തിയേറ്ററിൽ കണ്ടു ഓരോരുത്തരും അഭിപ്രായം ഉണ്ടാക്കണമെന്നും മമ്മൂട്ടി പറഞ്ഞു. നേരത്തെ മമ്മൂട്ടി – മോഹൻലാൽ ചിത്രമായ പേട്രിയറ്റ് ദുബായിലെത്തിയേ കാണുകയുള്ളൂ എന്ന് മമ്മൂട്ടി അറിയിച്ചിരുന്നു. Also Read: ബോക്സോഫീസിൽ തീപാറിച്ച് മമ്മൂട്ടി – മോഹൻലാൽ കോംബോ; പേട്രിയറ്റ് ആദ്യദിനം വാരിക്കൂട്ടിയത് […]
The post മറ്റുള്ളവരുടെ അഭിപ്രായം കേട്ടല്ല സിനിമ കാണേണ്ടത്; തിയേറ്ററിൽ കണ്ടു ഓരോരുത്തരും സ്വന്തം അഭിപ്രായം രൂപപ്പെടുത്തണം: മമ്മൂട്ടി appeared first on Kairali News | Kairali News Live.

