
നോവല്‍, ചെറുകഥ എന്നി സാഹിത്യശാഖകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മലയാള സാഹിത്യകാരനായ തകഴി ശിവശങ്കരപ്പിള്ളയുടെ വിഖ്യാത നോവല്‍ ‘കയര്‍’ പുറത്തിറങ്ങിയിട്ട് അരനൂറ്റാണ്ടാകാന്‍ പോകുകയാണ്. നോവലിനെപ്പറ്റി ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് എഴുത്തുകാരനായ എസ്. ഹരീഷ്. ഫെയ്‌സ്ബുക്കിലൂടെയാണ് ഹരീഷ് ‘കയറിനെ’പ്പറ്റി തന്റെ വായനാനുഭവം പങ്കുവെച്ചത്. മലയാള നോവലിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ‘കയര്‍’ ആണെന്ന് ഹരീഷ് പറയുന്നു. ഈഴവ, നായര്‍, പുലയ, ക്രിസ്ത്യന്‍, നമ്പൂതിരി, പട്ടര്‍ തുടങ്ങി പല ജാതികളില്‍പ്പെട്ട മനുഷ്യരുടേയും മാറ്റങ്ങളുടെ കഥ ഇതിലുണ്ട്. ധര്‍മ്മം, നീതി, സദാചാരം ഒക്കെ […]
The post മലയാള നോവലിലെ ഏറ്റവും ഉയരമുള്ള കൊടുമുടി കയര്‍ – എസ്. ഹരീഷ് appeared first on Kairali News | Kairali News Live.

