
ആകാശത്ത് നിന്ന് മഴപോലെ ചിലന്തിക്കൂട്ടങ്ങൾ പെയ്തിറങ്ങുന്ന വീഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. എവിടെയാണ് ഈ സംഭവം നടന്നതെന്നാണ് കൂടുതൽപേരും അന്വേഷിച്ചത്. അതിനുപിന്നാലെ ചിലർ നടത്തിയ കണ്ടെത്തലുകളാണ് വീണ്ടും ചർച്ചയായിരിക്കുന്നത്. 2013ൽ ബ്രസീലിൽ നടന്ന സംഭവത്തിന്റെ വീഡിയോയാണ് വീണ്ടും സോഷ്യൽ മീഡിയയിൽ സംശയങ്ങൾക്ക് വഴിയൊരുക്കിയത്. also read: ഒരു ദിവസം ജയിലിൽ കിടന്നാലോ? വെറും 500 രൂപയ്ക്ക് വെറൈറ്റി മോഹം പൂവണിയിക്കാം അനെലോസിമസ് എക്‌സിമിയസ് അഥവാ ‘സോഷ്യൽ സ്‌പൈഡറുകളാണ് ഇത്തരത്തിൽ […]
The post മഴപോലെ പെയ്തിറങ്ങി ചിലന്തിക്കൂട്ടങ്ങൾ; പിന്നാലെ പരിഭ്രാന്തരായി ജനങ്ങൾ appeared first on Kairali News | Kairali News Live.

