
സംസ്ഥാനത്ത് കടുത്ത വേനലിനും താപനിലയ്ക്കും ആശ്വാസമായി മഴയെത്തി. സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുറപ്പെടുവിപ്പിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് 7 ജില്ലകളിൽ യെല്ലോ അലേർട്ട് നിലനിൽക്കുകയാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ് ഉള്ളത്. ALSO READ: രാജ്യത്ത് തൊഴിലാളി സമരങ്ങൾ ശക്തിപ്പെടുകയാണ്; കൂടുതൽ സംഘടിതരാവാനാണ് ഈ തൊഴിലാളി ദിനവും നമ്മെ ഓർമ്മിപ്പിക്കുന്നത്: പിണറായി വിജയൻ അതേ സമയം നാളെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, […]
The post മഴയുണ്ടാകും.. കരുതിയിരിക്കുക; സംസ്ഥാനത്ത് ഇന്ന് 7 ജില്ലകളിൽ യെല്ലോ അലേർട്ട് appeared first on Kairali News | Kairali News Live.

