
ആലപ്പുഴയിൽ രക്ഷിതാക്കൾ ഉപേക്ഷിച്ച കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവിച്ച കുഞ്ഞിനെ വളർത്താൻ ആവില്ലെന്ന് മാതാപിതാക്കൾ അറിയിച്ചതിനെ തുടർന്നാണ് നടപടി. സറണ്ടർ നിയമ പ്രകാരമാണ് ശിശുക്ഷേമ സമിതി കുഞ്ഞിനെ ഏറ്റെടുത്തത്. ഏഴ് ദിവസം മുൻപാണ് കുഞ്ഞ് ജനിച്ചത്. പിന്നാലെ രക്ഷിതാക്കള്‍ വളർത്താൻ ആവില്ലെന്ന് അറിയിക്കുകയായിരുന്നു. അതേസമയം ശിശുക്ഷേമ സമിതി ഭാരവാഹികള്‍ കുഞ്ഞിന് മയൂരി എന്ന് പേരിട്ടു. ALSO READ: ‘എസി ഒഴിവാക്കൂ, പകരം പോക്കറ്റിൽ ഒരു ഉള്ളി വെയ്ക്കൂ’: ചൂടിനെ മറികടക്കാൻ […]
The post മാതാപിതാക്കൾ ഉപേക്ഷിച്ചു, കുഞ്ഞിനെ ഏറ്റെടുത്ത് ശിശുക്ഷേമ സമിതി appeared first on Kairali News | Kairali News Live.

