
മിൽമ പാൽ വില വർധനവുമായി ബന്ധപ്പെട്ട് ഡയറക്ടർ ബോർഡ് യോഗം ചേർന്നു. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഇന്നുചേർന്ന യോഗത്തിൽ വില വർദ്ധനവിനെ കുറിച്ച് തീരുമാനം ആയില്ല. മെയ് ആറിനു ശേഷം യോഗം ചേർന്ന് തീരുമാനമെടുക്കുമെന്ന് മിൽമ ബോർഡ് ചെയർമാൻ കെ എസ് മണി മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ ലിറ്ററിന് നാലുരൂപ വർധിപ്പിക്കാൻ സർക്കാർ അനുമതി നൽകിട്ടുണ്ട്. മിൽമ സമർപ്പിച്ച ശുപാർശ പരിഗണിച്ചാണ് സർക്കാർ തീരുമാനം.ലിറ്ററിന് നാലു മുതൽ 6 വരെ വില വർധിപ്പിക്കണം എന്നാണ് മിൽമയുടെ ആവശ്യം. പാൽ […]
The post മിൽമ പാൽ വില വർധനവ്: തീരുമാനം അടുത്ത യോഗത്തിലെന്ന് മിൽമ ബോർഡ് ചെയർമാൻ കെ എസ് മണി appeared first on Kairali News | Kairali News Live.

