
കോൺഗ്രസ് നേതൃത്വത്തിനെതിരെ പ്രതിഷേധം, കോവളം നിയോജക മണ്ഡലത്തിലെ പ്രമുഖ കോൺഗ്രസ് നേതാവ് രാജി വച്ചു. കാഞ്ഞിരംകുളം ബ്ലോക്ക് കോൺഗ്രസ് ഭാരവാഹിയായ സ്റ്റാൻലി ഹെഡ്ഗർ ആണ് രാജി വച്ചത്. കോൺഗ്രസ് നേതാക്കളുടെ നെറികെട്ട രാഷ്ട്രീയ ശൈലിക്കെതിരെയാണ് തന്റെ പ്രതിഷേധമെന്ന് സ്റ്റാലിൻ ഹെഡ്ഗർ പറഞ്ഞു. മുഖ്യമന്ത്രി കസേരയ്ക്കായി നേതാക്കൾ രാഷ്ട്രീയ കോമാളിത്തരം നടത്തുന്നു. ഇതിൽ പ്രതിഷേധിച്ചാണ് രാജി എന്നും സ്റ്റാൻലി ഹെഡ്ഗർ പറഞ്ഞു. ALSO READ; രമേശ്ജിയെ തള്ളിയിട്ട് മുഖ്യമന്ത്രിയാവാനുള്ള സതീശന്റെ മോഹം നടക്കില്ല; എറണാകുളം ഡിസിസി ആസ്ഥാനത്തിനു മുന്നിൽ […]
The post മുഖ്യമന്ത്രി കസേരയ്ക്കായി നേതാക്കൾ കോമാളിത്തരം കാണിക്കുന്നു; രാജി വച്ച് കോവളം നിയോജക മണ്ഡലത്തിലെ പ്രമുഖ കോൺഗ്രസ് നേതാവ് appeared first on Kairali News | Kairali News Live.

