BoolokamBoolokam
മുഖ്യമന്ത്രി ചർച്ച; കൊല്ലത്ത് എൻ.എൻ.എസ്. താലൂക്ക് യൂണിയൻ അധ്യക്ഷന്റെ വസതിയിൽ കോൺഗ്രസിന്റെ രഹസ്യ യോഗം

മുഖ്യമന്ത്രി ചർച്ച; കൊല്ലത്ത് എൻ.എൻ.എസ്. താലൂക്ക് യൂണിയൻ അധ്യക്ഷന്റെ വസതിയിൽ കോൺഗ്രസിന്റെ രഹസ്യ യോഗം

K
Kairali NewsSource Link

കൊല്ലത്ത് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ എൻ.എൻ.എസ്. താലൂക്ക് യൂണിയൻ അധ്യക്ഷന്റെ വസതിയിൽ കോൺഗ്രസിന്റെ രഹസ്യ ഗ്രൂപ്പ് യോഗം. രഹസ്യ കൂടിക്കാഴ്ചയിൽ കൊല്ലം മേയർ എ. കെ. ഹഫീസ്, മഷഹൂർ, റിയാസ് തുടങ്ങിയ നേതാക്കൾ ഉൾപ്പടെ പങ്കെടുക്കുന്നതായാണ് റിപ്പോർട്ട്. ഗ്രൂപ്പ് യോഗം ചേരുന്നത് കെ.സി.വേണുഗോപാലിന് വേണ്ടിയാണെന്നും സൂചന. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കൊല്ലത്ത് ചേരുന്ന ആദ്യ ഗ്രൂപ്പ് യോഗം ആണിത്. എൻ.എൻ.എസ് സമദൂരം നിലപാട് നിലനിൽക്കെയാണ് എൻഎസ്എസ് താലൂക്ക് യൂണിയൻ അധ്യക്ഷന്റെ വീട്ടിൽ കോൺഗ്രസ് ഗ്രൂപ്പ് യോഗം. ALSO […]

The post മുഖ്യമന്ത്രി ചർച്ച; കൊല്ലത്ത് എൻ.എൻ.എസ്. താലൂക്ക് യൂണിയൻ അധ്യക്ഷന്റെ വസതിയിൽ കോൺഗ്രസിന്റെ രഹസ്യ യോഗം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മുഖ്യമന്ത്രി ചർച്ച; കൊല്ലത്ത് എൻ.എൻ.എസ്. താലൂക്ക് യൂണിയൻ അധ്യക്ഷന്റെ വസതിയിൽ കോൺഗ്രസിന്റെ രഹസ്യ യോഗം - Kairali News | Boolokam