
തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പ് തന്നെ കോണ്‍ഗ്രസില്‍ അധികാര വടംവലി തുടരുകയാണ്. രമേശ് ചെന്നിത്തലയുടെ പത്രപരസ്യം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ കൂടുതല്‍ സജീവമാക്കിയപ്പോൾ പ്രതിച്ഛായ നിർമാണത്തിന്റെ തിരക്കിലാണ് വി ഡി സതീശനും കെ സി വേണുഗോപാലുമെല്ലാം. മുഖ്യമന്ത്രി പോരിന്റെ തുടര്‍ച്ചയായി പ്രതിപക്ഷ നേതാവ് വി ഡി സതീശന് അഭിവാദ്യം അര്‍പ്പിച്ച് ബോര്‍ഡുകളും പ്രത്യക്ഷപ്പെട്ടു. നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ എന്ന തലക്കെട്ടില്‍ ആയിരുന്നു ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. ആലുവ, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളിലെല്ലാം ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സംഭവത്തിൽ […]
The post മുഖ്യമന്ത്രിപ്പോരിൽ വടിയെടുത്ത് കെപിസിസി; ചര്‍ച്ച തുടര്‍ന്നാല്‍ അച്ചടക്ക നടപടി appeared first on Kairali News | Kairali News Live.

