
മുട്ടയുടെ വെള്ള കഴിക്കണോ അതോ മഞ്ഞ കഴിക്കണോ എന്നത് എല്ലാവർക്കും ഉണ്ടാകുന്ന സംശയമാണ്. ഈ സംശയവും കൃത്യമായ അറിവില്ലായ്മയും കാരണം പലരും മുട്ടയുടെ മഞ്ഞ ഒഴിവാക്കാറുണ്ട്. കൊളസ്ട്രോൾ ആണ് പലരേയും മുട്ടയുടെ മഞ്ഞ കഴിക്കുന്നതിൽ നിന്നും പിൻതിരിപ്പിക്കാൻ ഇടയാക്കുന്നത്. യഥാർഥത്തിൽ മുട്ടയുടെ വെള്ളയാണോ മഞ്ഞയാണോ എതാണ് കഴിക്കേണ്ടുന്നത്. ഇവയ്ക്കുള്ള പ്രത്യേകത എന്തൊക്കെയാണ്? നോക്കാം… കലോറി കുറച്ച് പ്രോട്ടീൻ മാത്രം ആഗ്രഹിക്കുന്നവർക്ക് മുട്ടയുടെ വെള്ള മാത്രം കഴിക്കാം. മൂന്ന് മുതൽ നാല് ഗ്രാം പ്രോട്ടീനാണ് ഒരു മുട്ടയുടെ വെള്ളയിൽ […]
The post മുട്ടയുടെ വെള്ളയാണോ, മഞ്ഞയാണോ, ഏതാണ് നല്ലത്? ആരൊക്കെ മഞ്ഞ ഒഴിവാക്കണം appeared first on Kairali News | Kairali News Live.

