
സിപിഐ എം സംസ്ഥാന സെക്രട്ടരിയറ്റംഗവും ദേശാഭിമാനി ചീഫ് എഡിറ്ററും പേരാമ്പ്രയിലെ മുൻ എംഎൽഎ യുമായിരുന്ന പരേതനായ വി വി ദക്ഷിണാമൂർത്തിയുടെ ഭാര്യ പാലേരി രാമനിലയത്തിൽ ടി എം നളിനി (83) അന്തരിച്ചു. വടകര കീഴലിലെ താഴത്ത് മഠത്തിൽ കുടുംബാംഗമാണ്. വടക്കുമ്പാട് ഹയർ സെക്കൻഡറി സ്‌കൂൾ റിട്ട. അധ്യാപികയാണ്. സംസ്കാരം ഞായർ പകൽ രണ്ടിന്പാ ലേരിയിലെ വീട്ടുവളപ്പിൽ. മക്കൾ : മിനി (റിട്ട. അധ്യാപിക മലയമ്മ യുപി സ്കൂൾ), അജയകുമാർ (വൈസ്പ്രിൻസിപ്പൽ ജെഡിടി ഇസ്ലാം ഐടിഐ വെള്ളിമാട്കുന്ന് ), ആർ […]
The post മുതിർന്ന സിപിഐഎം നേതാവായിരുന്ന വി വി ദക്ഷിണാമൂർത്തിയുടെ ഭാര്യ ടി എം നളിനി അന്തരിച്ചു appeared first on Kairali News | Kairali News Live.

