BoolokamBoolokam
മുഴുവൻ സിനിമ സെറ്റുകളിലും ഇന്റേർണൽ കംപ്ലയിന്റ് കമ്മിറ്റി, ഐസി റിപ്പോർട്ട് ലഭിക്കാതെ സിനിമയ്ക്ക് സെൻസറിങ്ങിനുളള അനുമതി ലഭിക്കില്ല; ഫിലിം ചേംബർ ഭാരവാഹികൾ

മുഴുവൻ സിനിമ സെറ്റുകളിലും ഇന്റേർണൽ കംപ്ലയിന്റ് കമ്മിറ്റി, ഐസി റിപ്പോർട്ട് ലഭിക്കാതെ സിനിമയ്ക്ക് സെൻസറിങ്ങിനുളള അനുമതി ലഭിക്കില്ല; ഫിലിം ചേംബർ ഭാരവാഹികൾ

K
Kairali NewsSource Link
FILM CHAMBER

മുഴുവൻ സിനിമ സെറ്റുകളിലും ഇന്റേർണൽ കംപ്ലയിന്റ് കമ്മിറ്റി രൂപീകരിച്ചെന്ന് ഫിലിം ചേംബർ ഭാരവാഹികൾ. സെറ്റിലെ കാര്യങ്ങൾ ഉൾപ്പെടുത്തി മിനുട്സ് തയ്യാറാക്കി ഇന്റേണൽ കമ്പ്ലൈന്റ് കമ്മിറ്റി മോണിറ്ററി കമ്മിറ്റിയെ അറിയിക്കുവാനുള്ള തീരുമാനമെടുത്തെന്നും ഐസി റിപ്പോർട്ട് ലഭിക്കാതെ സിനിമക്ക് സെൻസറിങ്ങിനുളള അനുമതി ലഭിക്കില്ലെന്നും ഫിലിം ചേംബർ ഭാരവാഹികൾ പറഞ്ഞു. പ്രൊഡ്യൂസർ, ഡയറക്ടർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എന്നിവരെ ഒഴിവാക്കിയാണ് ഐസി രൂപീകരിക്കുക. സിനിമാ സെറ്റുകളിൽ പരിശോധനകൾ കർശനമാക്കിയെന്നും ഭാരവാഹികൾ അറിയിച്ചു. മലയാള സിനിമയിലെ ഒൻപത് സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് […]

The post മുഴുവൻ സിനിമ സെറ്റുകളിലും ഇന്റേർണൽ കംപ്ലയിന്റ് കമ്മിറ്റി, ഐസി റിപ്പോർട്ട് ലഭിക്കാതെ സിനിമയ്ക്ക് സെൻസറിങ്ങിനുളള അനുമതി ലഭിക്കില്ല; ഫിലിം ചേംബർ ഭാരവാഹികൾ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മുഴുവൻ സിനിമ സെറ്റുകളിലും ഇന്റേർണൽ കംപ്ലയിന്റ് കമ്മിറ്റി, ഐസി റിപ്പോർട്ട് ലഭിക്കാതെ സിനിമയ്ക്ക് സെൻസറിങ്ങിനുളള അനുമതി ലഭിക്കില്ല; ഫിലിം ചേംബർ ഭാരവാഹികൾ - Kairali News | Boolokam