
മെയ് ദിനമായ ഇന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഹോളിഡേ കലണ്ടർ പ്രകാരം ഇന്ത്യയിലെ നിരവധി ബാങ്കുകള്‍ അവധിയാണ്. എന്നാൽ പബ്ലിക് ഹോളിഡേ മാത്രമല്ല, അവധി ദിനങ്ങള്‍ വരുന്നത്. ഓരോ സംസ്ഥാനങ്ങളിലെ ആഘോഷങ്ങള്‍ക്കും പരിപാടികള്‍ക്കും അനുസരിച്ച് മാറ്റം വരുന്നു. അതിനാൽ ഒരു സംസ്ഥാനത്തുള്ള അവധി മറ്റ് സംസ്ഥാനങ്ങളെ ബാധകമാകണമെന്നില്ല. മെയ് ഒന്നിന് ബാങ്ക് അവധിയോ? അഗർത്തല, ബെലാപൂർ, ബെംഗളൂരു, ഐസോൾ, ഭോപ്പാൽ, ചെന്നൈ, ഗുവാഹത്തി, ഹൈദരാബാദ്, ഡെറാഡൂൺ, ഇംഫാൽ, ഇതാനഗർ, എറണാകുളം, കൊൽക്കത്ത, ജമ്മു, കാൻപൂർ, ലക്നൗ, […]
The post മെയ് ദിനത്തിൽ ബാങ്കുകള്‍ അവധിയോ ? ഈ മാസത്തെ അവധി ദിനങ്ങള്‍ അറിയാം… appeared first on Kairali News | Kairali News Live.

