BoolokamBoolokam
മെറ്റ് ഗാലയില്‍ അരങ്ങേറ്റം കുറിക്കാന്‍ ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍

മെറ്റ് ഗാലയില്‍ അരങ്ങേറ്റം കുറിക്കാന്‍ ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍

K
Kairali NewsSource Link
karan johar

ഹോളിവുഡ് സെലിബ്രിറ്റികള്‍ അരങ്ങുവാഴുന്ന ഫാഷന്‍ ലോകത്തെ ഗ്ലാമറസ് പരിപാടിയായ അമേരിക്കയിലെ മെറ്റ് ഗാല എത്തിക്കഴിഞ്ഞു. മേയ് നാലിനു ന്യൂയോര്‍ക്കിലെ മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ടിലാണ് മെറ്റ ഗാല നടക്കാന്‍ പോകുന്നത്. ഈ മെറ്റ് ഗാലയിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ പോവുകയാണ് ബോളിവുഡ് സംവിധായന്‍ കരണ്‍ ജോഹര്‍ എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഡിസൈനറായ മനീഷ് മല്‍ഹോത്ര രൂപകല്‍പ്പന ചെയ്ത കോസ്റ്റ്യൂമിലാണ് കരണ്‍ മെറ്റ് ഗാലയില്‍ പ്രത്യക്ഷപ്പെടുക. കരണിന്റെ സുഹൃത്ത് കൂടിയായ മനീഷ് മല്‍ഹോത്രയും ബിസിനസുകാരിയായ നതാഷ പൂനവാലയും […]

The post മെറ്റ് ഗാലയില്‍ അരങ്ങേറ്റം കുറിക്കാന്‍ ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!