
കേരളത്തിൽ ലോഡ്ഷെഡിങ്ങില്ല, ഏർപ്പെടുത്തിയിരിക്കുന്നത് നിയന്ത്രണം മാത്രം. അതായത് വൈകുന്നേരം 6 മുതൽ രാത്രി 12 വരെയുള്ള പീക്ക് ടൈമിൽ 30 മിനിറ്റിൽ താഴെ മാത്രം വൈദ്യുതി നിയന്ത്രണം. കനത്ത ചൂടിനെ തുടർന്ന് വൈദ്യുതി ഉപഭോഗത്തിലുണ്ടായ വർധനയും പ്രതിസന്ധിയും നേരിടുന്നതിന്റെ ഭാഗമായുള്ള നടപടി. പക്ഷേ, കേരളത്തിൽ ലോഡ്ഷെഡിങ്ങുണ്ടെന്ന് ചിലരങ്ങ് പ്രഖ്യാപിച്ചുകഴിഞ്ഞു. അങ്ങനെ വരുത്തിതീർക്കാൻ അവർക്ക് വല്ലാത്ത വെപ്രാളമാണ്. 10 വർഷം ലോഡ്ഷെഡിങ് എന്ന വാക്കുതന്നെ കേരളത്തിൽ ഇല്ലാതാക്കിയ എൽഡിഎഫ് സർക്കാരിനെ അടിക്കാൻ കിട്ടിയ ഒരു വടി, പശ്‌ചിമേഷ്യൻ സംഘർഷം […]
The post മോദിയുടെ മണ്ഡലത്തിൽ മണിക്കൂറുകളോളം വൈദ്യുതി മുടക്കം, ഉത്തരേന്ത്യയാകെ ഇരുട്ടിൽ; കേരളത്തിൽ ലോഡ്ഷെഡിങ് പ്രഖ്യാപിക്കുന്നവർ ഇതുംകൂടി കാണണം appeared first on Kairali News | Kairali News Live.

