
ചൂടിൽ വാടി തളരുമ്പോൾ കുറച്ചു തണുത്ത വെള്ളം കിട്ടിയാൽ എന്ത് ആശ്വാസം ആയിരിക്കും, അല്ലേ ? തണുത്ത വെള്ളത്തിനായി സാധാരണയായി മൺപാത്രങ്ങളെയോ ഫ്രിഡ്ജിനെയോ ആണ് ആളുകൾ ആശ്രയിക്കാറുള്ളത്. എന്നാൽ ആരോഗ്യ വശങ്ങൾ പരിശോധിക്കുമ്പോൾ ഇവയിൽ ഏതാണ് കൂടുതൽ ഗുണകരം എന്ന് നിങ്ങൾക്ക് അറിയാമോ ? അതൊന്നു നോക്കിയാലോ ? മൺപാത്രത്തിലെ വെള്ളമാണ് ഫ്രിഡ്ജിലെ വെള്ളത്തേക്കാൾ ആരോഗ്യകരവും സുരക്ഷിതവുമായി കണക്കാക്കപ്പെടുന്നത്. മൺപാത്രത്തിലെ സുഷിരങ്ങളിലൂടെ വെള്ളം ബാഷ്പീകരിക്കപ്പെടുന്നത് വഴി വെള്ളത്തിന് സ്വാഭാവികമായ തണുപ്പ് ലഭിക്കുന്നു. ഫ്രിഡ്ജിലെ വെള്ളം പോലെ അമിതമായ […]
The post മൺപാത്രത്തിലെ വെള്ളമോ ഫ്രിഡ്ജിലെ വെള്ളമോ ? ആരോഗ്യത്തിന് മികച്ചത് ഏതെന്ന് നോക്കാം appeared first on Kairali News | Kairali News Live.

