
കാറിലോ മറ്റ് വാഹനങ്ങളിലോ യാത്ര ചെയ്യുമ്പോൾ വെള്ളം കുടിക്കുന്നവരാണ് നമ്മളെല്ലാവരും. ചൂട് കൂടിയ സാഹര്യത്തിൽ വെള്ളം കുടിക്കാതിരുന്നാൽ അത് വലിയ അപകടത്തിലേക്ക് എത്തിക്കും. ദിർഘ ദൂര യാത്രകളിലുൾപ്പെടെ ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. എന്നാൽ വെള്ളം കുടിച്ച ശേഷം ആ കുപ്പി നമ്മളെന്താണ് ചെയ്യുക. കാറിൻ്റെ സീറ്റിലോ ഡാഷ് ബോർഡിലോ വയ്ക്കുകയാണോ പതിവ്? എന്നാൽ അങ്ങനെ വയ്ക്കകുയാണെങ്കിൽ അതിന് നിങ്ങളുടെ ജീവിൻ്റെ വിലയുണ്ടെന്ന് ഓർക്കണം. ഇതു സംബന്ധിച്ച് കേരള പൊലീസ് ഉൾപ്പെടെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എങ്ങനെയാണ് […]
The post യത്രയ്ക്കിടെ വെള്ളം കുടിക്കുന്നവരാണോ? ഇത് ശ്രദ്ധിക്കാതിരുന്നാൽ ജീവൻ പോകും; മുന്നറിയിപ്പുമായി കേരള പൊലീസ് appeared first on Kairali News | Kairali News Live.

