
ഡിജിറ്റൽ ഐഡന്റിറ്റിയിലേക്ക് വലിയൊരു ചുവടുവയ്പ്പുമായി ഗൂഗിൾ. ആധാർ ഉൾപ്പെടെയുള്ള ഡിജിറ്റൽ രേഖകൾ ഇനി ഗൂഗിൾ വാലറ്റിൽ സൂക്ഷിക്കാം. സ്മാർട്ട്ഫോൺ ഡിജിറ്റൽ ഐഡി ഉപയോഗം സാധ്യമാക്കുന്നതിന്റെ ഭാഗമാണിത്. എന്നാൽ ഇത് ആധാർ പോലെ ലിങ്ക് ചെയ്യേണ്ട ആവശ്യകതയില്ല. ഈ സംവിധാനത്തിലൂടെ വ്യക്തികൾക്ക് ആധാർ വേരിഫബിൾ ക്രെഡൻഷ്യൽ വഴി ഡിജിറ്റൽ ഐഡി വാലറ്റിൽ ചേർക്കാൻ കഴിയും. ഇത് സാധാരണ സ്കാൻ ചെയ്ത പിഡിഎഫ് അല്ല. തിരിച്ചറിയൽ അതോറിറ്റി സവിശേഷമായി ഒപ്പു വച്ച ഡിജിറ്റൽ രേഖയാണ്. ഫോട്ടോ, ജനനത്തിയതി പോലുള്ള വിവരങ്ങൾ […]
The post യാത്രകളിൽ ഇനി ആധാറും ചുമന്ന് നടക്കണ്ട; രേഖകൾ സൂക്ഷിക്കാൻ ഡിജിറ്റൽ പോക്കറ്റുമായി ഗൂഗിൾ appeared first on Kairali News | Kairali News Live.

