BoolokamBoolokam
യാത്രയ്ക്കിടെ സ്കൂട്ടറിൽ ആസ്വദിച്ച് കുളി; കൊടുംചൂടകറ്റാൻ വെറൈറ്റി ഐഡിയ, പൂനെയിൽ നിന്നുള്ള കാഴ്ചകൾ

യാത്രയ്ക്കിടെ സ്കൂട്ടറിൽ ആസ്വദിച്ച് കുളി; കൊടുംചൂടകറ്റാൻ വെറൈറ്റി ഐഡിയ, പൂനെയിൽ നിന്നുള്ള കാഴ്ചകൾ

K
Kairali NewsSource Link
youth bath

കൊടുംചൂടകറ്റാൻ യാത്രയ്ക്കിടയിൽ സ്കൂട്ടറിൽ കുളിക്കുന്ന യുവാക്കളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ചിരി പട‍ർത്തുന്നു. പൂനെയിലെ പിംപ്രി-ചിഞ്ച്‌വാഡ് നഗരത്തിലെ കാലേവാഡി ഫാറ്റ പ്രദേശത്ത് നിന്നുള്ള വീഡിയോയും ചിത്രങ്ങളുമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. നിറയെ വാഹനങ്ങൾ കടന്നുപോകുന്ന റോഡിലൂടെ സ്കൂട്ടറിൽ സഞ്ചരിച്ചാണ് ചെറുപ്പക്കാ‍ർ വെറൈറ്റി മാർ​ഗം പരീക്ഷിച്ചിരിക്കുന്നത്. സ്കൂട്ടറോടിക്കുന്ന യുവാവിന്റെ മുകളിലേക്ക് മറ്റൊരാൾ ബക്കറ്റിൽ കൊണ്ടുവന്ന വെള്ളം കപ്പ് ഉപയോ​ഗിച്ച് ഒഴിക്കുന്നത് കാണാം. ചിരിച്ചുകൊണ്ടാണ് യുവാക്കൾ ഇത് ചെയ്യുന്നത്. യുവാക്കളുടെ ഈ പ്രവർത്തി മറ്റുള്ളവർ കൗതുകത്തോടെയും അതിശയത്തോടെയുമാണ് നോക്കുന്നത്. വീഡിയോയ്ക്ക് വിവിധ […]

The post യാത്രയ്ക്കിടെ സ്കൂട്ടറിൽ ആസ്വദിച്ച് കുളി; കൊടുംചൂടകറ്റാൻ വെറൈറ്റി ഐഡിയ, പൂനെയിൽ നിന്നുള്ള കാഴ്ചകൾ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!