
കോളേജ് അധ്യാപകരാകാനും ഗവേഷണത്തിനും ജൂനിയർ റിസർച്ച് ഫെലോഷിപ്പ് നേടാനുമുള്ള യോഗ്യതയ്ക്കായുള്ള യുജിസിയുടെ നാഷണൽ എലിജിബിലിറ്റി ടെസ്റ്റിന് (നെറ്റ്) അപേക്ഷിക്കാനുള്ള സമയമെത്തി. നെറ്റ് ജൂൺ 2026 പരീക്ഷയ്ക്കായി https://ugcnet.nta.nic.in എന്ന വെബ്സൈറ്റ് വഴി മേയ് 20 വരെ അപേക്ഷിക്കാം. ജൂൺ 22 മുതൽ 30 വരെയാണ് പരീക്ഷ നടക്കുക. 1150 രൂപയാണ് അപേക്ഷാ ഫീസ്. ഇഡബ്ല്യുഎസ്, ഒബിസി വിഭാഗത്തിന് 600 രൂപയും പട്ടികജാതി, വർഗ, ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഭാഗത്തിന് 325 രൂപയുമാണ്. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്. അപേക്ഷാസമയത്ത് ലൈവ് […]
The post യുജിസി – നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം, മേയ് 20 വരെ അവസരം appeared first on Kairali News | Kairali News Live.

