
ഇറാനിയൻ തുറമുഖങ്ങളിൽ യുഎസ് ഏർപ്പെടുത്തിയ നാവിക ഉപരോധം വാഷിംഗ്ടണിന്റെ സൈനിക പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന് തുല്യമാണെന്നും അത് സഹിക്കാൻ ആവില്ലെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയൻ. ഇതിനിടെ ഇറാനുമായി യുദ്ധം പുനരാരംഭിക്കേണ്ടി വന്നേക്കാം എന്ന സൂചനയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. യുദ്ധം വീണ്ടും തുടങ്ങേണ്ടത് ആവശ്യമായി വന്നേക്കാം എന്നാണ് ട്രംപിന്റെ പ്രസ്താവന. ഇതുവരെ നടന്ന ചർച്ചകളെ സംബന്ധിച്ച് തനിക്കും മറ്റ് ചില ആളുകൾക്കും മാത്രമേ അറിയൂ എന്നും യുഎസ് പ്രസിഡന്റ് കൂട്ടിച്ചേർത്തു. അതേസമയം ഇറാന്റെ തലസ്ഥാനമായ […]
The post യുദ്ധം പുനരാരംഭിക്കേണ്ടി വരുമെന്ന് ട്രംപ്; യുഎസ് തുറമുഖ ഉപരോധം അസഹനീയമെന്ന് ടെഹ്‌റാൻ appeared first on Kairali News | Kairali News Live.

