BoolokamBoolokam
രണ്ടാമതും ഗര്‍ഭിണിയായതിനു പിന്നാലെ പൊതുവേദിയില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ട് ദീപിക പദുക്കോണ്‍

രണ്ടാമതും ഗര്‍ഭിണിയായതിനു പിന്നാലെ പൊതുവേദിയില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ട് ദീപിക പദുക്കോണ്‍

K
Kairali NewsSource Link
Deepika Padukone

ബോളിവുഡില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിയാണ് ദീപിക പദുക്കോണ്‍. ഒരു സിനിമയ്ക്ക് 15 മുതല്‍ 30 കോടി രൂപ വരെയാണ് ദീപിക ഒരു സിനിമയ്ക്ക് കൈപ്പറ്റുന്നതെന്നാണ് റിപ്പോര്‍ട്ട്. ദീപികയുടെ വിശേഷങ്ങള്‍ക്കായി ആരാധകര്‍ എപ്പോഴും വന്‍ ആവേശത്തോടെയാണ് കാത്തിരിക്കാറുള്ളത്. ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങ്ങിനെയാണ് ദീപിക വിവാഹം ചെയ്തത്. ഇപ്പോള്‍ തന്റെ രണ്ടാമത്തെ ഗര്‍ഭധാരണം പുറത്തുവിട്ടശേഷം പൊതുയിടത്തില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ദീപിക. ചൊവ്വാഴ്ച രാവിലെ മുംബൈ വിമാനത്താവളത്തില്‍ ഭര്‍ത്താവ് രണ്‍വീറിനൊപ്പമാണ് ദീപികയെ കാണപ്പെട്ടത്. അയഞ്ഞ നീലഷര്‍ട്ടും നീലപാന്റും മഞ്ഞഷൂസുമാണ് […]

The post രണ്ടാമതും ഗര്‍ഭിണിയായതിനു പിന്നാലെ പൊതുവേദിയില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ട് ദീപിക പദുക്കോണ്‍ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!