BoolokamBoolokam
രമേശ്ജിയെ തള്ളിയിട്ട് മുഖ്യമന്ത്രിയാവാനുള്ള സതീശന്റെ മോഹം നടക്കില്ല; എറണാകുളം ഡിസിസി ആസ്ഥാനത്തിനു മുന്നിൽ വി ഡി സതീശനെതിരെ ഫ്ലക്സ്

രമേശ്ജിയെ തള്ളിയിട്ട് മുഖ്യമന്ത്രിയാവാനുള്ള സതീശന്റെ മോഹം നടക്കില്ല; എറണാകുളം ഡിസിസി ആസ്ഥാനത്തിനു മുന്നിൽ വി ഡി സതീശനെതിരെ ഫ്ലക്സ്

K
Kairali NewsSource Link

എറണാകുളം ഡിസിസി ആസ്ഥാനത്തിനു മുന്നിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ഫ്ലക്സ് ബോർഡ്. പിആർ വർക്കിന്റെ ബലത്തിൽ രമേശ് ചെന്നിത്തലയെ പോലുള്ള മുതിർന്ന നേതാക്കളെ താറടിച്ച് മുഖ്യമന്ത്രി ആകാനുള്ള മോഹം നടക്കില്ലെന്നാണ് ഫ്ലക്സിൽ കുറിച്ചിരിക്കുന്നത്. കോൺഗ്രസ് ഫാമിലി എന്ന പേരിലാണ് ഫ്ലക്സ്. നിയമസഭ തെരരഞ്ഞെടുപ്പിനെ തുടർന്നുള്ള കോൺ​ഗ്രസിലെ മുഖ്യമന്ത്രി പോര് മുറുകുകയാണ്. കണ്ണൂരിനും മലപ്പുറത്തിനും പിന്നാലെ വി ഡി സതീശനായി ആലുവയിലും ഫ്ലക്സ് ബോർഡ് ഉയർന്നത് ഇക്കഴിഞ്ഞ ദിവസമായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നേ കോൺഗ്രസിൽ […]

The post രമേശ്ജിയെ തള്ളിയിട്ട് മുഖ്യമന്ത്രിയാവാനുള്ള സതീശന്റെ മോഹം നടക്കില്ല; എറണാകുളം ഡിസിസി ആസ്ഥാനത്തിനു മുന്നിൽ വി ഡി സതീശനെതിരെ ഫ്ലക്സ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!