BoolokamBoolokam
രാജകുടുംബത്തിൻ്റെ സന്ദർശനത്തിന് പിന്നാലെ ബ്രിട്ടീഷ് വിസ്കിക്ക് മേലെയുള്ള ചുങ്കം നീക്കി ഡൊണാള്‍ഡ് ട്രംപ്

രാജകുടുംബത്തിൻ്റെ സന്ദർശനത്തിന് പിന്നാലെ ബ്രിട്ടീഷ് വിസ്കിക്ക് മേലെയുള്ള ചുങ്കം നീക്കി ഡൊണാള്‍ഡ് ട്രംപ്

K
Kairali NewsSource Link

യു എസിലേക്ക് കയറ്റുമതി ചെയ്യുന്ന ബ്രിട്ടീഷ് വിസ്കിക്ക് മേലെയുള്ള ചുങ്കം ഒ‍ഴിവാക്കി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്. ചാള്‍സ് മൂന്നാമനും രാജ്ഞി കമീലിയയുടെയും സന്ദർശനത്തിന് പിന്നാലെയാണ് ബ്രിട്ടീഷ് വിസ്കിക്ക് മേലെയുള്ള ചുങ്കം ഒ‍ഴിവാക്കിയത്. കഴിഞ്ഞ വർഷം ഏർപ്പെടുത്തിയ 10 ശതമാനം നികുതിയിൽ നിന്ന് ഇളവ് നേടുന്നതിനായി യു.കെ മന്ത്രിമാർ മാസങ്ങളോളം നടത്തിയ പരിശ്രമങ്ങൾക്കു പിന്നാലെയാണ് നിർണായകമായ ഈ തീരുമാനം വന്നത്. വിസ്കിയിന്മേലുള്ള ചുങ്കം ഒ‍ഴിവാക്കണമെന്ന് കാട്ടി യു കെയുടെ പ്രധാനമന്ത്രി നടത്തിയ ചർച്ചകള്‍ നേരത്തെ തന്നെ പരാജയപ്പെട്ടിരുന്നു. […]

The post രാജകുടുംബത്തിൻ്റെ സന്ദർശനത്തിന് പിന്നാലെ ബ്രിട്ടീഷ് വിസ്കിക്ക് മേലെയുള്ള ചുങ്കം നീക്കി ഡൊണാള്‍ഡ് ട്രംപ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!