
ഐപിഎൽ ആദ്യ സീസൺ ജേതാക്കളായ രാജസ്ഥാൻ റോയൽസിനെ പ്രമുഖ വ്യവസായി ലക്ഷ്മി മിത്തൽ സ്വന്തമാക്കി. ജയ്‌പൂർ ആസ്ഥാനമായ ടീമിന്റെ ഉടമസ്ഥാവകാശം ഏറ്റെടുക്കുന്നതിനായുള്ള കരാറിലെത്തിയതായി അദ്ദേഹം ഇന്ന് വെളിപ്പെടുത്തി. ഉരുക്ക് വ്യവസായ രംഗത്തെ പ്രമുഖനായ മിത്തൽ ലോകപ്രശസ്ത കമ്പനിയായ ആർസെലർ മിത്തലിന്റെ ചെയർമാൻ കൂടിയാണ്. ഐപിഎൽ പോലുള്ള ഒരു ടൂർണമെന്റിലെ ഫ്രാൻഞ്ചൈസിനെ വാങ്ങിയത് വഴി മിത്തൽ തന്റെ ബിസിനസ് സാമ്രാജ്യം കായികരംഗത്തെത്തേക്ക് കൂടി വ്യാപിപ്പിക്കുകയാണ് എന്ന ശക്തമായ സന്ദേശമാണ് നൽകുന്നത്. Also Read: വൈഭവ് സൂര്യവംശി അണ്‍പ്രൊഫഷണല്‍; വിവാദ […]
The post രാജസ്ഥാൻ റോയൽസിനെ 15,660 കോടി രൂപയ്ക്ക് സ്വന്തമാക്കി പ്രമുഖ വ്യവസായി ലക്ഷ്മി മിത്തൽ appeared first on Kairali News | Kairali News Live.

