
രാജ്യത്തിൻ്റെ വിവധ ഭാഗങ്ങളിൽ തൊഴിലാളി സമരങ്ങൾ ശക്തിപ്പെടുകയാണെന്നും കൂടുതൽ സംഘടിതരാകാനാണ് ഈ തൊഴിലാളി ദിനവും നമ്മെ ഓർമിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന നവലിബറൽ നയങ്ങൾ ഇന്ത്യയെ ഗ്രസിക്കുന്ന ഒരു കാലത്താണ് നാമുള്ളതെന്നും തൊഴിൽ നിയമങ്ങളെ ഇല്ലാതാക്കി അവയെ നാല് ലേബർ കോഡുകളാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെ തൊഴിലാളി ദിനാശംസകൾ നേർന്നാണ് മുഖ്യമന്ത്രിയുടെ കുറിപ്പ്. പ്രതിസന്ധികൾക്കിടയിലും തൊഴിലാളി ശബ്ദം ഉയരുന്നത് പ്രതീക്ഷ നൽകുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. Also read: കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ […]
The post രാജ്യത്ത് തൊഴിലാളി സമരങ്ങൾ ശക്തിപ്പെടുകയാണ്; കൂടുതൽ സംഘടിതരാവാനാണ് ഈ തൊഴിലാളി ദിനവും നമ്മെ ഓർമ്മിപ്പിക്കുന്നത്: പിണറായി വിജയൻ appeared first on Kairali News | Kairali News Live.

