
പീഡനക്കേസുകളിൽ പ്രതിയായി റിമാൻഡിൽ കഴിഞ്ഞ് പിന്നീട് ജാമ്യം ലഭിച്ച രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യം റദ്ദാക്കണം എന്ന ഹർജി കോടതി ഇന്ന് പരിഗണിക്കും. ബംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ച രണ്ടാം പരാതിയാണ് ഇന്ന് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പരിഗണിക്കുന്നത്. രാഹുലിന്റെ അറിവോടെ രാഹുലിന്റെ സുഹൃത്ത് സമൂഹമാധ്യമത്തിൽ വാർത്തകൾ പ്രചരിപ്പിച്ച സാഹചര്യത്തിൽ രാഹുലിന്റെ ജാമ്യം റദ്ദാക്കണം എന്നതാണ് അപേക്ഷയിലെ പ്രധാന ആവശ്യം. പ്രതിഭാഗത്തിന്റെ ഭാഗം ഇന്ന് കോടതിയിൽ അവതരിപ്പിക്കും. ജാമ്യ വ്യവസ്ഥയുടെ ലംഘനം ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണസംഘമാണ് […]
The post രാഹുൽ മാങ്കൂട്ടത്തിൽ അഴിക്കുള്ളിൽ കഴിയേണ്ടി വരുമോ? ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് പരിഗണിക്കും appeared first on Kairali News | Kairali News Live.

