
ഐപിഎല്ലിനിടെ ഡ്രസിങ് റൂമിൽ വെച്ച് ഇ-സിഗരറ്റ് വലിച്ച രാജസ്ഥാൻ നായകൻ റിയാൻ പരാഗിനെതിരെ ബിസിസിഐ നടപടിയെടുത്തിരിക്കുകയാണ്. പരാഗ് ചട്ടലംഘനം നടത്തിയതായി കണ്ടെത്തിയ ക്രിക്കറ്റ് ബോർഡ് മാച്ച് ഫീയുടെ 25% പിഴയായി വിധിച്ചു. രാജസ്ഥാൻ നായകൻ കുറ്റം സമ്മതിച്ചതിന് പിന്നാലെയാണ് ബോർഡ് താരത്തിന് കനത്ത പിഴ വിധിച്ചത്. ചൊവ്വാഴ്ച രാത്രിയായിരുന്നു വിവാദമായ സംഭവം അരങ്ങേറിയത്. റോയൽസിന്റെ ചേസിംഗിനിടെ ഡ്രസിങ് റൂമിൽ പരാഗ് ഇ-സിഗരറ്റ് വലിക്കുന്നത് കൃത്യമായി ദൃശ്യങ്ങളിൽ പതിഞ്ഞു. ഇത് സോഷ്യൽ മീഡിയയിൽ വിമർശനത്തിന് ഇടയാക്കി. എന്നാൽ കളി […]
The post റിയാൻ പരാഗ് ഇ-സിഗരറ്റ് വലിച്ചത് അമ്പയർമാർ മാച്ച് റഫറിക്ക് റിപ്പോർട്ട് ചെയ്യാത്തതിന്റെ കാരണമെന്ത്? appeared first on Kairali News | Kairali News Live.

