
റെയിൽവേ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന റെയിൽ ലാൻഡ് ഡെവലപ്പ്മെന്റ് അതോറിറ്റിയിൽ എഞ്ചിനീയറാവാൻ അവസരം. സിവിൽ, ഇലക്ട്രിക് എഞ്ചിനീയർ തസ്തികയിലാണ് ഒഴിവുകളുള്ളത്. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദമാണ് യോഗ്യത. കരാർ നിയമനം ആണെങ്കിലും ഉദ്യോഗാർഥിയുടെ പ്രകടനത്തിൽ നിയമനം സ്ഥിരമാക്കും. മെയ് 22ന് ആണ് അപേക്ഷ സമർപ്പിക്കേണ്ടുന്ന അവസാന തീയതി. സിവിൽ എഞ്ചിനീയർ തസ്തികയിലേക്ക് 30 ഒഴിവുകളാണ് നിലവിലുള്ളത്. ഇലക്ട്രിക് എഞ്ചിനീയർ തസ്തികയിലേക്ക് 10 ഒഴിവുകളുമുണ്ട്. ഇതിൽ കൂടുതൽ തസ്തികയിൽ ഒഴിവുകൾ വരുമെന്നാണ് സൂചന. ALSO READ; പ്ലസ് ടു പാസായോ? […]
The post റെയിൽവേയിൽ സൈറ്റ് എഞ്ചിനീയറാവാം; ശമ്പളം 76,000 രൂപ appeared first on Kairali News | Kairali News Live.

