
മയലാളികൾ ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനക്കാർ പരമ്പരാഗതമായി ധരിച്ചുവരുന്ന വസ്ത്രമാണ് ലുങ്കി. സാധാരണ പുരുഷൻമാരാണ് ലുങ്കി ധരിക്കാറുള്ളത്. എന്നാൽ കാലം മാറി പുത്തൻ ട്രെൻഡെത്തിയതോടെ സ്ത്രീകളും ഇപ്പോൾ ലുങ്കി ധരിക്കുന്നത് പതിവാക്കിയിരിക്കുകയാണ്. ഏത് കാലാവസ്ഥയിലും ധരിക്കാൻ സാധിക്കുന്ന ഒരു എളുപ്പവസ്ത്രമാണ് ലുങ്കി. സുഖകരമായി ഉപയോഗിക്കാൻ കഴിയുന്ന ലുങ്കിക്ക് ആഴത്തിലുള്ള ഒരു പാരമ്പര്യം ഉണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ. ദക്ഷിണേന്ത്യയിലുടനീളം രൂപങ്ങളിലും അർത്ഥങ്ങളിലും ശൈലികളിലും ലുങ്കി വ്യത്യസ്തപ്പെട്ടിരിക്കുന്നു. വ്യത്യസ്ത പ്രദേശങ്ങൾക്ക് അവരുടേതായ വ്യത്യാസങ്ങളുണ്ട്. മാത്രമല്ല അത് ധരിക്കുന്ന രീതി പോലും […]
The post ലുങ്കി എന്നാ സുമ്മാവ! മലയാളികളുടെ പ്രിയ വസ്ത്രം, നൂറ്റാണ്ടുകളായുള്ള പാരമ്പര്യം അറിയാം appeared first on Kairali News | Kairali News Live.

