BoolokamBoolokam
ലൈബ്രറി പ്രവർത്തനം 24 മണിക്കൂർ ആക്കണം; കാസർഗോഡ് കേന്ദ്ര സർവകലാശാലയിൽ SFIയുടെ നേതൃത്വത്തിൽ വിദ്യാർഥി പ്രതിഷേധം

ലൈബ്രറി പ്രവർത്തനം 24 മണിക്കൂർ ആക്കണം; കാസർഗോഡ് കേന്ദ്ര സർവകലാശാലയിൽ SFIയുടെ നേതൃത്വത്തിൽ വിദ്യാർഥി പ്രതിഷേധം

K
Kairali NewsSource Link
Central University of Kerala SFI protest

ലൈബ്രറി പ്രവർത്തനം 24 മണിക്കൂറാക്കണമെന്നാവശ്യപ്പെട്ട് കാസർഗോഡ് പെരിയയിലെ കേരള കേന്ദ്ര സർവകലാശാലയിൽ രാത്രി വിദ്യാർത്ഥി പ്രതിഷേധം. എസ്എഫ്ഐയുടെ നേതൃത്വത്തിൽ രാത്രി മുഴുവൻ ലൈബ്രറിയിലിരുന്ന് പഠിച്ചാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്. നിലവിൽ രാവിലെ 9 മുതൽ 11 മണി വരെയാണ് ലൈബ്രറി പ്രവർത്തിക്കുന്നത്. വിദ്യാർത്ഥി പ്രതിഷേധത്തിനിടെ അച്ചടക്ക ചുമതലയുള്ള പ്രോക്‌ടർ ചുമതലയുള്ള അധ്യാപകൻ മോശമായി പെരുമാറുകയും വിദ്യാർത്ഥികളെ ലൈബ്രറിയിൽ അടച്ചിടുകയും ചെയ്തതായും പരാതി ഉയർന്നു. ALSO READ: ‘കേരളത്തിൽ വികസനം വേണമെങ്കിൽ ഹിന്ദു രാഷ്ട്രീയം വേണം, ഗുരുവായൂരിൽ ഹിന്ദു എംഎൽഎ […]

The post ലൈബ്രറി പ്രവർത്തനം 24 മണിക്കൂർ ആക്കണം; കാസർഗോഡ് കേന്ദ്ര സർവകലാശാലയിൽ SFIയുടെ നേതൃത്വത്തിൽ വിദ്യാർഥി പ്രതിഷേധം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!