
പൊലീസ് സ്റ്റേഷനുകളിലെ ലോക്കപ്പുകളില്‍ പ്രതികള്‍ ആത്മഹത്യ ചെയ്യുന്നത് തടയാന്‍ പുതിയ നീക്കവുമായി മുംബൈ പൊലീസ്. കസ്റ്റഡി മരണനിരക്ക് കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നടപടി. ഇതുവഴി കസ്റ്റഡിയില്‍ എടുക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കുമെന്നും പൊലീസ് കണക്കുകൂട്ടുന്നു. ലോക്കപ്പുകളില്‍ പ്രതികള്‍ ജീവനൊടുക്കുന്നത് പ്രതിരോധിക്കാന്‍ പുതിയ ഡ്രസ് കോഡാണ് മുംബൈ പൊലീസ് നടപ്പാക്കിയിരിക്കുന്നത്. ഇതുപ്രകാരം ഷര്‍ട്ടും പാന്റും ധരിച്ച് ലോക്കപ്പുകളില്‍ കഴിയാന്‍ പ്രതികളെ അനുവദിക്കില്ല. പകരം ഹാഫ് സ്ലീവ് ടീഷര്‍ട്ടും ഷോര്‍ട്ട്‌സും മാത്രമേ ധരിക്കാന്‍ സമ്മതിക്കുകയുള്ളൂ. ഹാഫ് സ്‌ളീവ് ടീഷര്‍ട്ടും ഷോര്‍ട്ട്‌സും […]
The post ലോക്കപ്പില്‍ ഇനി ഷര്‍ട്ടും പാന്റും ഇല്ല; ആത്മഹത്യ തടയാന്‍ മുംബൈയില്‍ പ്രതികള്‍ക്ക് പുതിയ ഡ്രസ് കോഡ് appeared first on Kairali News | Kairali News Live.

