
കുടുംബശ്രീയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വനിതകളുടെ സംരംഭകത്വം ശക്തിപ്പെടുത്താന്‍ പദ്ധതിയുമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം) കോഴിക്കോടിന്റെ പദ്ധതി. ഇതിനായി ‘ഉയരെ’ എന്ന പേരില്‍ പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ്. ഗ്രാമീണ-അര്‍ധ നഗരമേഖലകളില്‍ ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കാന്‍ വനിതകള്‍ക്ക് പരിശീലനവും ദീര്‍ഘകാല പിന്തുണയും നല്‍കുന്നതാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. ശാസ്ത്രീയമായി ഒരു സംരംഭം എങ്ങനെ നടത്താമെന്നും ഇതിനു ആവശ്യമായ മാനേജ്‌മെന്റ് സ്‌കില്ലുകളെക്കുറിച്ചും പദ്ധതിയിലൂടെ പഠിപ്പിക്കും. ഇതുവഴി മികച്ച രീതിയില്‍ ബിസിനസ് സ്ഥാപനം നടത്തിക്കൊണ്ടുപോകാന്‍ സ്ത്രീകള്‍ക്ക് സാധിക്കുമെന്നാണ് ഐ.ഐ.എം അധികൃതരുടെ […]
The post വനിത സംരംഭകരുടെ സ്വപ്‌നങ്ങള്‍ക്ക് ചിറകേകാന്‍ ഐ.ഐ.എം കോഴിക്കോടിന്റെ ‘ഉയരെ’ പദ്ധതി appeared first on Kairali News | Kairali News Live.

