BoolokamBoolokam
വയോജനങ്ങളെ പരിചരിക്കാൻ പ്രത്യേക കോഴ്സുമായി സർക്കാർ, പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം

വയോജനങ്ങളെ പരിചരിക്കാൻ പ്രത്യേക കോഴ്സുമായി സർക്കാർ, പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം

K
Kairali NewsSource Link
new course

വയോജനങ്ങളെ പരിചരിക്കുന്നതിനുള്ള പ്രത്യേക പരിശീലനവുമായി സർക്കാർ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൻ റിസോഴ്സസ് ഡവലപ്മെന്റാണ് (ഐഎച്ച്ആർഡി) ആറ് മാസത്തെ ജെറിയാട്രിക് കെയർ ഡിപ്ലോമ കോഴ്സ് ആരംഭിക്കാൻ പോകുന്നത്.ആശുപത്രി പരിശീലനം, വീട്ടിലെ പരിചരണരീതികൾ, സാന്ത്വന പരിചരണം, മാനസികാരോഗ്യം മുൻനിർത്തിയുള്ള പരിചരണ രീതികൾ തുടങ്ങിയവയാണ് പാഠ്യവിഷയത്തിലുള്ളത്. ഒറ്റപ്പെടൽ അനുഭവിക്കുന്ന വയോജനങ്ങൾക്ക് കൈത്താങ്ങായി മാറാൻ കഴിയുന്ന മനുഷ്യവിഭവ ശേഷിയെ സൃഷ്ടിക്കുകയാണ് കോഴ്സിന്റെ ലക്ഷ്യമെന്ന് ഐഎച്ച്ആർഡി ഡയറക്ടർ ഡോ. വി.എ അരുൺകുമാർ പറഞ്ഞു. മേയ് 18ന് തുടങ്ങുന്ന ആദ്യ ബാച്ചിലേക്ക് ഓൺലൈനായി മേയ് നാലുവരെയും […]

The post വയോജനങ്ങളെ പരിചരിക്കാൻ പ്രത്യേക കോഴ്സുമായി സർക്കാർ, പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!