BoolokamBoolokam
വയോധികയെ പീഡിപ്പിച്ച കേസ്, 48 കാരനെ അറസ്റ്റ് ചെയ്തത് സിനിമാ സ്റ്റൈലിൽ

വയോധികയെ പീഡിപ്പിച്ച കേസ്, 48 കാരനെ അറസ്റ്റ് ചെയ്തത് സിനിമാ സ്റ്റൈലിൽ

K
Kairali NewsSource Link
accused haris

ശാരീരിക അവശത അനുഭവിക്കുന്ന 86 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ കൊല്ലത്തുനിന്ന് പിടികൂടി. തുമ്പോളി കോവിൽ പുരയിടം വീട്ടിൽ ഹാരിസിനെയാണ് (48 ) ആലപ്പുഴ ഡിവൈഎസ്പിയുടെ നിർദേശാനുസരണം പിടികൂടിയത്. മൊബൈൽ ഫോൺ ഉപയോഗിക്കാത്ത പ്രതി ഒളിവിൽ തുടരുകയായിരുന്നു. നോർത്ത് സിഐ അരുണിന്റെ നേതൃത്വത്തിൽ എസ് ഐ. നിയാസ്, പോലീസുദ്യോഗസ്ഥരായ വിപിൻദാസ്, ഗിരീഷ്, ബിനോയ്‌ എന്നിവരടങ്ങിയ സംഘമാണ് ഹാരിസിനെ സാഹസികമായി പിടികൂടിയത്.

The post വയോധികയെ പീഡിപ്പിച്ച കേസ്, 48 കാരനെ അറസ്റ്റ് ചെയ്തത് സിനിമാ സ്റ്റൈലിൽ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വയോധികയെ പീഡിപ്പിച്ച കേസ്, 48 കാരനെ അറസ്റ്റ് ചെയ്തത് സിനിമാ സ്റ്റൈലിൽ - Kairali News | Boolokam