
വാണിജ്യ പാചകവാതക വില കുത്തനെ വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ കടുത്ത പ്രതിഷേധവുമായി കേരളത്തിലെ ഹോട്ടൽ ഉടമകളും തൊഴിലാളികളും തെരുവിലിറങ്ങി. പാലക്കാട് നഗരത്തിൽ നടന്ന വേറിട്ട പ്രതിഷേധത്തിൽ, ഗ്യാസ് സിലിണ്ടർ സ്ട്രക്ച്ചറിൽ കിടത്തി അതിനുമുകളിൽ റീത്ത് വെച്ചാണ് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ പ്രവർത്തകർ പ്രതിഷേധം നയിച്ചത്. പാലക്കാട് കോട്ടമൈതാനത്തിന് സമീപം അഞ്ച് വിളക്കിന് മുന്നിൽ നിന്നാരംഭിച്ച് ഹെഡ് പോസ്റ്റ് ഓഫീസിലേയ്ക്ക് നടന്ന പ്രതിഷേധ പ്രകടനത്തിൽ ജില്ലയിലെ ഹോട്ടൽ ഉടമകളും തൊഴിലാളികളും അണിനിരന്നു. ഹോട്ടൽ സംരഭങ്ങൾ നിറുത്തേണ്ട […]
The post വാണിജ്യ പാചകവാതക വില വർധന: ഗ്യാസ് സിലിണ്ടർ സ്ട്രക്ച്ചറിൽ കിടത്തി റീത്ത് വെച്ച് പ്രതിഷേധിച്ച് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ appeared first on Kairali News | Kairali News Live.

